കൊച്ചി ഐപിഎല്‍ ടീം വിവാദങ്ങള്‍ക്ക് പിന്നാലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരിന് വധഭീഷണി.
ഐപിഎല്ലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ വധിയ്ക്കുമെന്ന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ പേരില്‍ എസ്എംഎസ് വന്നതായി തരൂര്‍ പൊലീസില്‍ പരാതി നല്‍കി. മുംബൈയിലെ നമ്പറില്‍ നിന്നാ് എസ്എംഎസ് വന്നതെന്ന് വ്യക്മായിട്ടുണ്ട്.
ഐപിഎല്ലുമായുള്ള ബന്ധം അവസാനിപ്പിക്കുക. ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോഡിയോട് മാപ്പു പറഞ്ഞില്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക എന്നാണ് ബുധനാഴ്ച രാവിലെ ദാവൂദിന്റെ പേരിലെത്തിയ എസ്എംഎസ് സന്ദേശത്തില്‍ പറയുന്നത്.
ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ ശശി തരൂരിന്റെയും ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ജേക്കബ് ജോസഫിന്റെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.