ആവേശ കടലായി ഐ പി എല്‍ കേരളത്തിലേക്കും എത്തുകയായി . ഇനി വേണ്ടത് എല്ലാം തികഞ്ഞ ഒരു ടീം ആണ് . യഥാര്‍ത്ഥ കളി തുടങ്ങനിരിക്കുന്നതെയുള്ളൂ . എല്ലാ കളികരുടെയും അടുത്ത് മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ ഈ മാസം പുതുക്കി നിച്ചയിക്കാന്‍ ഇരിക്കുംമ്പോള്‍ ഇതിലേക്കാണ് എല്ലാവരുടെയും കണ്ണ് . വളരെ തന്ത്രപരമയാണ് കൊച്ചി ടീമിനെ സന്തമാക്കിയത് അതിലും സൂക്ഷിച്ചു കരുക്കള്‍ നീകിയാല്‍ മാത്രമേ വളരെ നല്ല ഒരു ടീമിനെ സ്വന്തമാക്കാനും അതുവഴി വിജയതെരിലെരനും കൊച്ചി ടീമിന് കഴിയൂ .. ശ്രീഷന്തിനോടൊപ്പം ഇപ്പോള്‍ ബാംഗ്ലൂര്‍ ടീമിന് വേണ്ടി കളിക്കുന്ന ഉത്തപ്പ , മുംബൈ ടീമിന് വേണ്ടി കളിക്കുന്ന അഭിഷേക് നായര്‍ തുടങ്ങിയവരെയും കേരള ടീം നോട്ടമിടുന്നു ... ഒരു ടീമിന് കളിക്കാര്‍ക്ക് വേണ്ടി മുടക്കാവുന്ന പരമാവതി തുകയും ഈത്തവണ വര്ത്തിപ്പിച്ചത് വഴി ഒരുപിടി നല്ല കളിക്കാരെ കേരലത്തിലെക്കെത്തിക്കാന്‍ കഴിയും എന്ന് തന്നെ കരുതാം .. എല്ലാ കണക്കുകളും തെറ്റിച്ചു കൊണ്ട് ഐ പി എല്‍ വന്‍ ലാഭത്തിലാണ് പോക്കൊണ്ടിരിക്കുന്നത് ... ഈത്തവണ 4500 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന ലീഗ് അടുത്തതവണ ഇതിന്റെ ഇരട്ടിയിലേറെ പ്രതീക്ഷിക്കുന്നു .. ലോകത്താകമാനമുള്ള വന്‍കിട കമ്പനികളില്‍ നിന്നും പരസ്യ വരുമാനം ഇന്ത്യയിലെക്കൊഴുകുന്നു .. ഈത്തവണ വന്‍ തുക മുടക്കി ടീമുകളെ നേടിയ രണ്ടു കമ്പനികളും ഇതെല്ലം കണക്കു കൂട്ടി തന്നെ എന്നുറപ്പിക്കുകയും ചെയ്യാം ... ഒപ്പം ഇതുവഴി കേരള വിനോദ സഞ്ചാര മേഘലക്കും പുത്തന്‍ ഉണര്‍വാകും എന്ന് തന്നെ കരുതാം .
Showing posts with label cochi. Show all posts
Showing posts with label cochi. Show all posts
Friday, March 26, 2010
Wednesday, March 24, 2010
ഐ.പി.എല്‍ താര ലേലം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ വരുന്ന താരലേലത്തില്‍ കളിക്കാരെ സ്വന്തമാക്കാന്‍ ടീമുകള്‍ക്ക് മുടക്കാവുന്ന പരമാവധി തുക വര്‍ധിപ്പിച്ചു. ഇപ്പോള്‍ ഉള്ള അഞ്ച് ദശലക്ഷം ഡോളറില്‍ നിന്നു ഇത് ഏഴ് ദശലക്ഷം ഡോളറായാണ് (35 കോടിരൂപ) ഉയര്‍ത്തിയിരിക്കുന്നത് താരങ്ങള്‍ക്ക് വേണ്ടി മുടക്കാവുന്ന പരമാവധി തുക ഉയര്‍ത്തുന്നത് വഴി കൂടുതല്‍ തുകക്ക് താരങ്ങളെ ടീമുകള്‍ക്ക് സ്വന്തമാക്കുവാന്‍ കഴിയും .അതിനാല്‍ വരുന്ന താരലേലത്തില്‍ വമ്പന്മാരെ ഉറപ്പാണ്
. ലോകത്തിലെ ഏറ്റവും വലിയ താരലേലമാണ് ഇത്തവണ നടക്കുകയെന്ന് ഐ.പി.എല്‍. ചെയര്‍മാന്‍ ലളിത് മോഡി പറഞ്ഞു.മൂന്നുവര്‍ഷത്തേക്കാണ് കളിക്കാരെ ലേലത്തിലൂടെ സ്വന്തമാക്കാനാവുക.ഇപ്പോള്‍ തകര്‍പ്പന്‍ ഫോര്മില്‍ നില്‍ക്കുന്ന സച്ചിന്‍ , കല്ലിസ്, സെവാഗ് , ധോണി തുടങ്ങിയ താരങ്ങളെ വന്‍ തുക മുടക്കി നേടാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍തുടങ്ങികഴിഞ്ഞു ... വമ്പന്‍ അട്ടിമറിയിലൂടെ കേരള ടീമിനെ നേടിയ റെന്ദേവൂ സ്‌പോര്‍ട് ടീമിനവട്ടെ മനസ്സില്‍ ഇനിയും വമ്പന്‍ പരിപാടികള്‍ നോട്ടമിട്ടാവണം.. കൊച്ചി ടീമിന് വേണ്ടി സാക്ഷാല്‍ ലാറ എത്തിയാല്‍ അതിശയപെടാന്‍ ഒന്നുമില്ല ... ഇപ്പോള്‍ നടക്കുന്ന മത്സരങ്ങള്‍ കഴിഞ്ഞാല്‍ എല്ലാ കളികരുടെയും കരാര്‍ അവസാനിക്കുകയാണ് .. ഒപ്പം വിമത ലീഗായ ഐ സി എലില്‍ നിന്നും പുറത്തുചാടിയ കളികാര്‍ കൂടി ലേലത്തിന് പങ്കെടുക്കും .. പാക് താരങ്ങളെ കൂടി ഉള്പെടുത്തിയുള്ള ലേലം ആണ് ഈത്തവണ എന്നുറപ്പാണ് .. ക്കൊടുതല്‍ വിദേശ കളിക്കാര്‍ കളിയ്ക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതും പുതിയ രണ്ടു ടീമുകള്‍ കൂടി പുതിയതായി എത്തുന്നതും ലേലം കൂടുതല്‍ അവേശകരമാകും എന്നുള്ളത് തീര്‍ച്ചയാണ് ..
ഐ പി എല്‍ കൊച്ചി ടീമിലേക്ക് മലയാളീ താരം ശ്രീശാന്ത് എത്തുമെന്ന് ഉറപ്പായി .. ടീമിലേക്ക് വരുവാന്‍ തയ്യാറാണെന്ന് ശ്രീയും ശ്രീയെ കിട്ടിയാല്‍ നല്ലതാണെന്ന് റെന്ദേവൂ സ്‌പോര്‍ട് ടീമും പറഞ്ഞിടുണ്ട് .. ഒപ്പം കേരള ടീമിലേക്ക് നാലു മലയാളികളെങ്കിലും ഉണ്ടാവും എന്നും ചില സൂചനകള്‍ ഉണ്ട് ...
>

Subscribe to:
Posts (Atom)