Monday, March 29, 2010
ഐ പി എല്‍ നാലാം സീസണ്‍ തുടക്ക മത്സരം കേരളത്തില്‍ !!!
ഐ പി എല്‍ നാലാം സീസണ്‍ തുടക്ക മത്സരം കേരളത്തില്‍ നടത്താന്‍ കഴിയുമെന്ന് കരുതന്നതായി കേരള ടീമിന്റെ ഉടമസ്ഥര്‍ പ്രത്യാശ പ്രകടിപ്പിച്ചു .. അങ്ങനെയാണെങ്കില്‍ ഈ വര്‍ഷത്തെ ചാമ്പ്യന്‍മാരും കേരള ടീമുമായി കേരള മണ്ണില്‍ ഐ പി എല്‍ വസന്തം തുടക്കം കുറിക്കുമെന്ന് കരുതാം .. കേരള ടീമിന്റെ പേരോ കളികരുടെ പേരുകളോ നല്കാതെ കേരള ഐ പി എല്‍ ടീമിന്റെ OFFICIAL പ്രക്യപനം മുംബൈയില്‍ നടന്നു ..കേരളത്തിലെ ചലച്ചിത്ര താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും ടീമിന്റെ ഭാഗമാക്കുമെന്നു മലയാളിയായ വിവേക് വേണുഗോപാല്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു .. ഐ പി എല്‍ ടീമുമായി സഘകരിക്കാന്‍ തയ്യാറാണെന്ന് ശ്രി. ലാല്‍ നേരെത്തെ പറഞ്ഞിട്ടുണ്ട് .. കേരളത്തിലെ ഐ പി എല്‍ സാദ്ധ്യതകള്‍ ചൂണ്ടിക്കാട്ടിയത് കേന്ദ്ര മന്ത്രി ശ്രി. ശശി തരൂര്‍ ആണ് . കേരളത്തിലെ ചലച്ചിത്ര താരങ്ങളെ കൂടാതെ ഗള്‍ഫ് മേഖലയില്‍ ഉള്ള പ്രവാസി മലയാളികളെ കൂടി ഐ പി എല്‍ കേരള ടീമിന്റെ ഭാഗമാക്കുന്നതിനും ശ്രമം നടക്കുന്നു . റൊണ്ടെവിനു ഇപ്പോള്‍ മഹാരാഷ്ട്രയില്‍ ഉള്ള സ്പോര്‍ട്സ് പരിശിലന കേന്ദ്രത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന കളിക്കരയും ഐ പി എല്‍ ടീമില്‍ ഉള്പെടുത്തും ..
കേരള ടീമു കൂടി എത്തുനതോട് കൂടി മൊത്തം പത്ത് ടീമുകളാണ് അടുത്ത സീസണില്‍ കളിക്കുക . ഇതില്‍ ഹോം ഗ്രൗണ്ടില്‍ കുറഞ്ഞത് ആറു മുതല്‍ എട്ടു കളികള്‍ ഉണ്ടാകാം .. ഇപ്പോള്‍ ഇടകൊച്ച്ചിയില്‍ നടന്നുകൊണ്ടിരിക്കുന്ന പണികള്‍ പൂര്‍ത്തിയാക്കി അടുത്ത സീസണ്‍ മുന്പായി ആ ഗ്രൌണ്ടും ഐ പി എല്‍ പൂര പരംപകും എന്ന് തന്നെ കരുതാം ...എട്ടു കളികളില്‍ ചിലപ്പോള്‍ ചിലത് സാക്ഷാല്‍ അനന്തപുരിയില്‍ നടക്കാനുള്ള സദ്യതകളും കാണുന്നു
എന്നാല്‍ കളികള്‍ കേരളത്തിലേക്ക് എത്തുന്നതിനോടൊപ്പം ഒഴുകിയെത്തുന്ന പതിനയിരകണക്കിന് ജനങ്ങള്‍ക്ക് വീര്‍പ്പു മുട്ടാതെ നടക്കാനുള്ള കാര്യങ്ങള്‍ കൂടി ചെയ്യാന്‍ സര്‍ക്കാര്‍ ഇപ്പോളെ തയ്യാറാവണം ... കളി കാണാന്‍ എത്തുന്ന വി ഐ പികള്‍ , കളികാര്‍ , ടീം ഒഫീഷ്യല്‍ , പല രാജ്യങ്ങളില്‍ നിന്നായി എത്തുന്ന പ്രമുഘര്‍ , സാധാരണക്കാര്‍ ഇങ്ങനെ കണക്കു നോക്കിയാല്‍ ഒരുപാടു പേരുണ്ടാകും ഓരോ കളികള്‍ കഴിഞ്ഞു അടുത്ത് കളി എത്താനനെകില്‍ വലിയ താമസവും ഐ പി എല്‍ കളികല്‍ക്കില്ല ... നക്ഷത്ര ഹോട്ടെല്‍ മുറികള്‍ കളികര്‍ക്കും പൂത്ത കാശുള്ളവര്‍ക്കും കിട്ടിയാലും അതികം പഞ്ച നക്ഷത്ര ഹോട്ടെല്‍ കൊച്ചിയില്‍ ഇല്ല എന്നുള്ളതും ഒരു പോരായ്മ തന്നെയാണ് സാധാരണക്കാര്‍ക്ക് താമസിക്കാനുള്ള ഹോട്ടെല്‍ മുറികള്‍ ഇത്രയതികം കൊച്ചിയില്‍ ഉണ്ടോ എന്നുള്ളത് സംശയമാണ് .. കൊച്ചി ഗ്രൗണ്ടില്‍ കളി കാണാന്‍ ഒരു ലക്ഷത്തിനടത്ത് ആളുകള്‍ ഉണ്ടാവും .. തീവ്രവാദ ഭീഷണികളെ മറികടന്നുള്ള സുരക്ഷ ഒരുക്കല്‍ ഇത്രയും ആളുകളെ നീയന്ത്രിക്കാനുള്ള സാങ്കേതികമായ ഭുത്തിമുട്ടുകള്‍ , ഗതാഗത കുരുക്ക് ഇങ്ങനെ നൂറു നൂറു പ്രശ്നങ്ങള്‍ ഇപ്പോള്‍ തന്നെ മുന്‍പില്‍ കണ്ടു ഇപ്പോളെ ഇതിനു വേണ്ടി തയ്യരെടുത്തല്‍ വരും നാളുകളില്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്ന മലയാളികള്ല്ക് മുന്‍പില്‍ ലോകം എങ്ങും നിന്നുള്ള അവരുടെ പ്രിയപ്പെട്ട താരങ്ങള്‍ ഒഴുകിയിറങ്ങുന്ന അതിമനഹര ദിവസങ്ങള്‍ ആകും എന്നതില്‍ സംശയം വേണ്ടേ വേണ്ട ...1500 കോടിയിലേറെ രൂപക്കാണ് കേരള ടീമിനെ കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ സ്വന്തമാക്കിയത് .. ഇനിയും ഇതിന്റെ പേരില്‍ എത്രയോ കൂടി കേരളത്തില്‍ ഏതാനിരിക്കുന്നു കളികള്‍ നടക്കുന്നത് കൊച്ചിയില്‍ ആണെകില്‍ കൂടി കൊച്ചിയുടെ മാത്രമല്ല കേരളത്തിന്റെ മൊത്തം വിനോദ സഞ്ചാര മേഘലകള്‍ക്ക് ഇതിന്റെ പ്രയോജനം ഉണ്ടാകും.. കളി കാണാന്‍ കേരളത്തില്‍ എത്തുന്ന വിദേശികള്‍ ഉള്പെടെയുള്ളവര്‍ ചുരുങ്ങിയത് അടുത്ത മൂന്ന് ദിവസങ്ങള്‍ കൂടി കേരള മണ്ണില്‍ തങ്ങിയാല്‍ സര്‍ക്കാര്‍ ഗജനവിലെക്കും ഒപ്പം കേരളത്തിലെ പവപെട്ടവന്റെയും ഒപ്പം പണക്കാരന്റെയും പണം ഒഴുകാന്‍ വേറെ എന്ത് വേണം .........
Subscribe to:
Post Comments (Atom)
No comments:
Post a Comment