സച്ചിന്റെ കുട്ടികള്‍ ഒരിക്കല്‍ കൂടി പുലി കുട്ടികള്‍ ആയി മാറി ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഗില്ലിയുടെ ടീമിനെ തകര്‍ത്തു ....ബൗളിങ് മികവില്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സിനെ 63  റണ്‍സിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്ലില്‍ സെമി ഫൈനല്‍  ഏറെക്കുറെ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത് അംബാട്ടി റായിഡുവിന്റെയും (55  നോട്ടൗട്ട്), സൗരഭ് തിവാരിയുടെയും (44), സച്ചിന്റെയും (35) മികവില്‍ 178  റണ്‍സ് പടുത്തുയര്‍ത്തിയ മുംബൈയ്‌ക്കെതിരെ ഡെക്കാണിന് 18.2 ഓവറില്‍ 115  റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഹര്‍ഭജന്‍ സിങ്ങും സഹീര്‍ ഖാനും കീറണ്‍  പൊള്ളാര്‍ഡും റയാന്‍ മക്‌ലാറനും രണ്ടു വിക്കറ്റ് വീതം നേടി. ലീഗില്‍  മുംബൈയുടെ ഏഴാം ജയമാണിത്. 
 
 
 
          
      
 
  
 
 
 
 
 
 
 
 
 
 
No comments:
Post a Comment