Thursday, April 1, 2010

ബ്ലോഗും ഞാനും കഴിഞ്ഞ 2 വര്‍ഷങ്ങളും
ലോകത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ഉടനടി അറിഞ്ഞിരുന്നാല്‍ അതെല്ലാം വിചിത്രമായി എഴുതാന്‍ പറ്റിയാല്‍ ഒരു പക്ഷെ ആയിരങ്ങള്‍ ബ്ലോഗ്‌ വായിക്കാന്‍ ഉണ്ടാവാം അല്ലെങ്കില്‍   എന്തെങ്കിലും കാര്യങ്ങളെ പറ്റി അധിമനോഹാരമായി എഴുതാനുള്ള ഒരു സാന്മാര്‍ഗിക കഴിവ് വേണം . ഇതൊന്നുമില്ലാതെ ജിമെയില്‍ എന്ന പാവം മെയിലും നോക്കി അവിടെ കുത്തി ഇവിടെ കുത്തി ഇരുന്ന ഞാന്‍ എങ്ങനെയോ 2007 ല്‍ ബ്ലോഗ്ഗര്‍ അക്കൗണ്ട്‌ തുടണ്ടി പിന്നെയും രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഈ ബ്ലോഗ്‌ എന്താണെന്നു മനസില്ക്കിയത് തന്നെ .. അതിനു എന്നെ സഹായിച്ച മുന്നാര്‍ സ്വദേശി അജീഷിനു നന്ദി .. എഴുതി തുടങ്ങിയപ്പോള്‍ തന്നെ എന്തെഴുതണം  എങ്ങനെ ഏഴുതും എന്നുള്ള ആശങ്ക .. ഒടുവില്‍ രണ്ടും കല്പിച്ചുള്ള എഴുത്താരംഭിച്ചു.. ചില്ലറ മോഷണങ്ങളിലയിരുന്നു      തുടക്കം ഒരു കമന്റ്‌ പോലും ഇല്ല കുറച്ചു പേര്‍ മാത്രം വിസിറ്റ് ചെയ്തു പോകുന്നു എന്നല്ലാതെ ഒന്നുമില്ലായിരുന്നു.  മഹാനായ ബെര്‍ലി തോമസിന്റെ ബ്ലോഗും നോക്കി ബെര്‍ലി കമന്റ്സ് കണ്ടങ്ങനെ  കാലം കഴിച്ചു കൂട്ടി .  


പിന്നെ പ്രവാസി മലയാളികള്‍ ലോകത്തിന്റെ മുക്കിലും മൂലയിലും ഇരുന്നെന്റെ ബ്ലോഗും വല്ലപ്പോഴും  വായിക്കാന്‍ തുടങ്ങി അങ്ങനെ വല്ലപോഴും ഒരു കമന്റ്സ് പടി കടന്നെത്തി , ആരെങ്കിലും നോക്കുന്നുന്ടെങ്കില്‍ കൂടുതല്‍ സൌന്ദര്യം ഉണ്ടെന്നു ചിന്ത്തിക്കുന്ന പെണ്‍കുട്ടിയെ പോലെ ഞാനും മാറി തുടങ്ങി അധി വേഗം ബെഗു ദൂരം  .. അങ്ങനെ ഞാനും എഴുതി തുടങ്ങി ..ഒരു ജോലിയും ഇല്ലത്ത് കൊണ്ടല്ല ഇങ്ങന എല്ലാ ദിവസവും ബ്ലോഗില്‍ ഞാന്‍ എഴുതുന്നത്‌  മരുഭുമിയുടെ  കൊടും ചൂടിലും മലയാളത്തെ സ്നേഹിക്കുന്ന കുറെ പേര്‍ ഗള്‍ഫില്‍ ഇപ്പോളും ഉണ്ട് എന്റെ ബ്ലോഗിലെ ഏറെ വായനക്കാരും ഇത്തരക്കാരാണ് .. വായന സുഖം ഒന്നും കിട്ടിയില്ലങ്കിലും ഇവിടെ എന്ത് നടക്കുന്നു എന്ന് അവര്‍ക്ക് കുറച്ചു മനസിലായാല്‍ ഞാന്‍ ധന്യനായി .ഐ പി എല്‍ എന്ന വസന്തം കേരളത്തിലേക്കും എത്തുന്നു എന്നറിഞ്ഞപ്പോള്‍ ഐ പി എല്‍ കൊച്ചി എന്നെന്റെ ബ്ലോഗിന്റെ പേരും മാറ്റി .. വിവരങ്ങളൊക്കെ ഞാന്‍ അറിഞ്ഞു വരുമ്പോളേക്കും അതൊക്കെ ആരെങ്കിലും ഒക്കെ പോസ്റ്റു ചെയ്തിരിക്കും എന്നാലും ഉള്ളതാവട്ടെ .  പ്രിയ കൂട്ടുകാരെ വായിച്ചു മടങ്ങുമ്പോള്‍ ഒരു വരിയില്‍ നിങ്ങളുടെ വിമര്‍ശങ്ങളും അഭിപ്രായങ്ങളും എഴുതുക .. അതെനിക്കൊരു പ്രജോദനം ആയേക്കാം .. ഒരു ബെര്‍ലി ആയില്ലന്കിലും ചെറിയ ഒരു ബ്ലോഗര്‍ ആയി ഞാന്‍ ഇവിടെ കാണും  ... നിങ്ങളുടെ സ്വന്തം 

10 comments:

 1. തലക്കെട്ട്‌ കണ്ടപ്പോ തോന്നി കൂട്ട റിട്ടയർമെന്റിലൊന്നാണെന്ന്.
  ഹാവൂ..
  ആശം സകൾ

  ReplyDelete
 2. Binish,

  Dont get desp man. Cheer up and write about anything that you think.

  ReplyDelete
 3. @kalavallabhan chumma angane irunnappol ezhuthiyatha vayichople comments ittathinu thanks

  ReplyDelete
 4. @sluthan no disp. just wrote something thanks for the commts

  ReplyDelete
 5. ഓ മോഡറേഷന്‍ ഉണ്ടായിരുന്നോ? എന്നാല്‍ ഇനി പറയുന്നത് പബ്ലിഷ് ചെയ്യേണ്ട. വായിച്ചിട്ട് ഡിലീറ്റ് ചെയ്യുക. അതായത് ബ്ലോഗില്‍ ഇങ്ങനെ കുറെ ഗഡ്‌ജറ്റുകള്‍ ഉള്‍പ്പെടുത്തിയാല്‍ പേജ് ലോഡ് ആയി വരാന്‍ താമസം പിടിക്കും. അത് വായനക്കാരെ മടുപ്പിക്കും.ഇപ്പോഴത്തെ സാഹചര്യത്തില്‍ ബ്ലോഗറിന്റെ ടെമ്പ്ലേറ്റ് തന്നെ മതിയല്ലൊ. അനാവശ്യ ഗജറ്റുകള്‍ ഒഴിവാക്കുക. പേജ് സിമ്പിള്‍ ആകുന്നതാണ് നല്ലത്.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. @sukumaran chetta thanks for the advice Y;day i thought the same but didn't get time today I just clear almost all gadjets

  ReplyDelete
 8. നിനക്കും നല്ല ആള്ക്കൊരെ കിട്ടാന് തുടങ്ങി, അല്ലേ,
  ഇപ്പോഴും ആളെ കിട്ടാതെ കുഴങ്ങിക്കിടക്കുകയാണ്
  ഒരു വഴി പറഞ്ഞു തരാമോ ബിനീഷേട്ടാ........

  ReplyDelete
 9. @vahithoni mhmmmmm varunnuuuuuuuuuuuuuuu

  ReplyDelete