കഴിഞ്ഞ ജൂലായിലാണ് ഇരുവരുടെയും വിവാഹനിശ്ചയം വന്‍ ആഡംബരത്തോടെ നടത്തിയത്. ഷാറാബ് എം.ബി.എ പഠനം പൂര്‍ത്തിയാക്കിയതിനുശേഷമായിരിക്കും വിവാഹമെന്ന് സാനിയയുടെ അച്ഛന്‍ പറഞ്ഞിരുന്നു. ഏകദേശം ഒന്നരവര്‍ഷത്തിനുശേഷം മാത്രമേ വിവഹം ഉണ്ടാകൂയെന്ന് അദ്ദേഹം അന്ന് സൂചിപ്പിച്ചിരുന്നു.
മുഹമ്മദ് ഷോറാബ് സമ്മാനിച്ച 20 ലക്ഷംരൂപ വിലവരുന്ന ഘാഗ്ര ചോളിയണിഞ്ഞ് വിവാഹ നിശ്ചയത്തിനെത്തിയ സാനിയ അന്ന് ഏറെ മാധ്യമ ശ്രദ്ധനേടിയിരുന്നു. പത്തുലക്ഷത്തോളം രൂപ വിലമതിക്കുന്ന രത്‌നപതക്കമാണ് സാനിയ ഷോറാബിന് സമ്മാനമായി നല്‍കിയത്.
KADAPADU MATHRUBHUMI
No comments:
Post a Comment