ഒരു തത്കാല്‍ ടിക്കറ്റ് ( ഒരു അനുഭവ കുറിപ്പ്)
അവധികാലം ചിലവഴിക്കാന്‍ സ്വന്തം മോളുടെ വീട്ടിലേക്കു പോകാന്‍ എന്റെ പ്രിയ സുഹ്രത്തിന്റെ മമ്മി തീരുമാനിച്ചു ഇവിടെ നിന്നും വടകെ ഇന്ത്യക്കുള്ള ടിക്കറ്റും പോകാനുള്ള മറ്റു കാര്യങ്ങളും ശരിയാക്കാനുള്ള ചുമതല എനിക്കായിരുന്നു .. പോകാന്‍ തീരുമാനിച്ചപ്പോലെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചു ..കടുത്ത വേനല്കാലത്തും യാത്രക്കായി ഒരുപാടുപേര്‍ ടിക്കറ്റ് ബുക്ക് ചെയ്യാനായി ഉള്ളതുകൊണ്ടെനിക്കു കിട്ടിയതൊരു വൈട്ടിംഗ് ലിസ്റ്റ് ടിക്കറ്റ് ആയിരുന്നു ആകും ആകും എന്നാ പ്രതീക്ഷയില്‍ പോകാനുള്ള ദിവസത്തിന്റെ തലേന്ന് വരെ ഞാനും അവരും കാത്തിരുന്നു ഒടുവില്‍ ബുക്ക് ചെയ്ത അതെ പോലെ ഞാന്‍ അത് ക്യാന്‍സല്‍ ചെയ്തു
ഇനി ഇപ്പോള്‍ തത്കാല്‍ നോക്കാം രണ്ടു ദിവസത്തിന് മുന്‍പേ നോക്കിയാല്‍ മതി .. എന്തായാലും ഇന്റര്‍ നെറ്റ് എന്നാ മഹാസംഭവം ഉള്ളതുകൊണ്ട് കൊതുകുകടി കൊള്ളണ്ട എന്ന് കരുതി രാവിലെ ഏഴു മണിക്കേ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാനായി ബ്രൌസര്‍ തുറന്നു കാര്യങ്ങളെല്ലാം ഒന്നുകൂടി പരിശോതിച്ചു ഏറ്റു മണിയായപ്പോള്‍ എല്ലാം ഒരു പുക മാത്രമായിരുന്നു ഒന്നും ഇല്ല അതുവരെ നന്നായി വര്‍ക്ക് ചെയ്തിരുന്ന ബ്രൌസര്‍ എന്നെ മിന്ടെ പോലും ചെയ്യുന്നില്ല .. അങ്ങനെ അത് ഗോപി .... അവിടെ കുത്തി ഇവിടെ കുത്തി എല്ലാം പോയി .......
രണ്ടാമത്തെ ദിവസം രാവിലെ നേരെ റെയില്‍വേ സ്റ്റേഷന്‍ COUNTERILEKKU വിട്ടു അതും അതിരാവിലെ നാലരമാനിക്ക് അങ്ങനെ അവിടെ ചെന്നപ്പോള്‍ രണ്ടേ രണ്ടു പേര്‍ മാത്രം മൂന്നാമനായി ഞാനും കാത്തിരിപ്പു തുടങ്ങി ഏഴര മണിക്ക് കാല് വയ്യാത്ത SECTION ക്ലാര്‍ക്ക് കാറില്‍ പറന്നിറങ്ങി ..വാതില്‍ തുറന്നതും ജാനും ഒപ്പം എന്റെ പുറകില്‍ നിന്നവരും അകത്തേക്ക് ഓടികയറി മുന്‍പില്‍ നിന്ന ചിലര്‍ പിറകിലായി പിറകില്‍ നിന്ന ഒരു മിടുക്കന്‍ മുന്‍പിലും . എന്റെ ഭാഗ്യത്തിന് എനിക്ക് മൂന്നാമത്തെ COUNTER ഒന്നാം സ്ഥാനത് നില്ല്കാന്‍ പറ്റി..ഇങ്ങനെ സംഭവിക്കും എന്നരിയംയിരുന്ന നേരത്തെ പരിചയം ഉണ്ടായിരുന്ന ചിലരും അവിടെ ഉണ്ടായിരുന്നു അവര്‍ നേരത്തെ തന്നെ അവരുടെതായ ഒരു ടോക്കെന്‍ സിസ്റ്റം ഉണ്ടാകി അത് പോലെ നിലക്കാന്‍ ശ്രമിചിരിന്നു .. ഉള്ളില്‍ കയറിയപ്പോള്‍ മുന്‍പിലേക്ക് കയറിയേ തടിമാടന്‍ ചങ്ങാതിയെ പുറകിലുള്ളവര്‍ ചീത്ത വിളിയും തുടങ്ങി ... എട്ടു മണി .. കാത്തിരുന്ന സമയം എത്തി എന്റെ ടിക്കറ്റ് കിട്ടുമോ ആവൂ SECONDS മാറി മറിഞ്ഞു എട്ടു മണി 24 ടിക്കറ്റ് ഉള്ള കോട്ടയില്‍ നിന്നും രണ്ടു ടിക്കെടുകള്‍ സ്വന്തമാക്കി സന്തോഷത്തോടെ ഞാന്‍ തിരികെ പോന്നു...
കഷ്ടകാലം മാറി നല്ല കാലം വന്നു കാര്യങ്ങള്‍ എല്ലാം ശരിയായി ഇതെഴുതുമ്പോള്‍ യാത്ര പോയവര്‍ മോളുടെ വീട്ടില്‍ കിടന്നുരങ്ങുന്നുടവും ..........
No comments:
Post a Comment