Sunday, June 7, 2009

Think twice before do something

ഒരാള്‍ തന്റെ കാര്‍ പോളിഷ് ചെയ്തു കൊണ്ടിരിക്കേ , അദേഹത്തിന്റെ നാലു വയസുള്ള മകന്‍ ഒരു ചെറിയ കല്ല്‌ കഷണം കൊണ്ട് ആ കാറില്‍ വരച്ചു .ഇത് കണ്ടു ക്ഷുഭിതനായ ആ പിതാവ് തന്റെ മകന്റെ കരത്തില്‍ പല പ്രാവിശ്യം അടിച്ചു .. കടുത്ത ദേഷ്യത്തില്‍ ആയിരുന്ന അദേഹം തന്റെ കയ്യിലുള്ളത് സ്പന്നേര്‍ ആയിരുന്നു എന്ന് കൂടി മറന്നു . ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ആ കുരുന്നിന്റെ രണ്ടു വിരലുകള്‍ ഒടിവുകള്‍ കൂടുതല്‍ ആയതിനാല്‍ മുറിച്ചുമാറ്റി .. അതിനുശേഷം അച്ഛനെ കണ്ടപ്പോള്‍ ആ മകന്‍ വേദന നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു ...എന്നാണഛ്ചാ എന്റെ വിരലുകള്‍ വളര്‍ന്നു പഴയത് പോലെ ആകുന്നത്‌ ? ഉള്ളു കലങ്ങിയ ആ പിതാവ് അതിനു മറുപടി പറയാതെ തന്റെ കാറിന്റെ അരികില്‍ പോയി അതിന്റെ പുറത്തിടിച്ചു ...അങ്ങനെ നിന്നപ്പോള്‍ അദ്ദേഹം ആ കാറിലെ പാടുകള്‍ കണ്ടു അദേഹത്തിന്റെ കുഞ്ഞ് അതില്‍ ഇങ്ങനെ എഴുതിയിരുന്നു ..ഞാന്‍ പപ്പയെ ആരിലും അധികം ഇഷ്ടപെടുന്നു ..I LOVE YOU PAPPA


''While a man was polishing his new car, his 4 yr old son picked stone & scratched lines on the side of the car. In anger, the man took the child's hand & hit it many times, not realizing he was using a wrench. At the hospital, the child lost his fingers due to multiple fractures. When the child saw his father.... with painful eyes he asked 'Dad when will my fingers grow back?' Man was so hurt and speechless. He went back to car and kicked it a lot of times. Devastated by his own actions...... sitting in front of that car he looked at the scratches, child had written 'LOVE YOU DAD'"

1 comment:

  1. വല്ലാത സ്പര്‍ശിച്ച ഒരു ഫൊര്‍വാര്‍ഡഡ് മെയില്‍ ആയിരുന്നു ഇത്...

    ReplyDelete