Sunday, June 14, 2009

NURSES wanted for KUWAIT AND SAUDI MOH

ഗള്‍ഫിലേക്ക് പോകുവാന്‍ താല്പര്യമുള്ള nurse നു വേണ്ടി എറണാകുളം Le Merdian International ഹോട്ടലില്‍ വച്ച് ഈ മാസം ഇന്റര്‍വ്യൂ ഉണ്ടാകും . മൂന്നു വര്‍ഷമോ അതില്‍ കൂടുതലോ experiance ഉള്ള എല്ലാവര്ക്കും അപേക്ഷിക്കാവുന്നതാണ് 65000 രൂപക്ക് മുകളില്‍ ശമ്പളം ലഭിക്കുന്നതാണ് . 20 നു സൗദി അറേബ്യ മിനിസ്ട്രയാണ് പരീക്ഷ നടത്തുന്നത് .അതുപോലെ അടുത്ത മാസം ആദ്യ ആഴ്ചയില്‍ കുവൈറ്റ്‌ മിനിസ്ട്രിയുടെ പരീക്ഷയും ഇതേ ഹോട്ടലില്‍ വച്ച് നടത്തുന്നതാണ് . കുവൈറ്റിലെ സ്കൂളിലെക്കാണു ഒഴിവുകള്‍ മൊത്തത്തില്‍ അറുന്നൂറു പേരുടെ ഒഴിവുകള്‍ ഉള്ളതില്‍ 300 എണ്ണം മെയില്‍ നേഴ്സ്നും 400 ഫീമൈല്‍ നേഴ്സ്നുമാണ് ശമ്പളം 85000 + മറ്റെല്ലാ ആനുകുല്യങ്ങളും

No comments:

Post a Comment