Monday, January 25, 2010

സച്ചിനും ദ്രാവിഡിനും സെഞ്ചുറിPosted on: 25 Jan 2010മിര്‍പൂര്‍: ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും രാഹുല്‍ ദ്രാവിഡിനും സെഞ്ചുറി.

182 ബോളില്‍ 13 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 143 റണ്‍സെടുത്താണ് സച്ചിന്‍ പുറത്തായത്. 113 റണ്‍സെടുത്ത ദ്രാവിഡ് പരിക്കേറ്റ് പിന്മാറി. ഓപ്പണര്‍മാരായ സെവാഗും ഗംഭീറും അര്‍ധസെഞ്ചുറിയും നേടി.

Ind: 459/5 (102.5 Ovs)
Ban: 233
Day 2: Stumps
India lead by 226 runs
India in Bangladesh, 2010
Shere Bangla National Stadium, Mirpur
January 24-28, 2010
Bangladesh won the toss and elected to bat

No comments:

Post a Comment