Showing posts with label kerala ipl. Show all posts
Showing posts with label kerala ipl. Show all posts
Monday, April 5, 2010
അസിനും വിദ്യ ബാലനും ഒപ്പം ജോണ്‍ അബ്രഹാം കേരള ഐ പി എല്‍ ടീമിലേക്ക് ??????
ഐ പി എല്‍ കേരള ടീമിന്റെ ബ്രാന്‍ഡ് അമ്പസിടാര്‍ ആരെന്ന ചോദ്യം ബാക്കി നില്‍ക്കുമ്പോള്‍ അണിയറ പ്രവര്‍ത്തങ്ങള്‍ സജീവമാണ് ..എല്ലാ ടീമിനും ഒന്നാംതര സിനിമ പ്രവര്‍ത്തകര്‍ തന്നെ മുമ്പില്‍ നിന്ന് പ്രോത്സാഹിപ്പിക്കനുള്ളപ്പോള്‍ നമ്മള്‍ കുറക്കുന്നതെന്തിനാ... കേരളത്തിന്റെ സ്വന്തം ബോളിവുഡ് സുന്ദരന്‍ ശ്രി ജോണ്‍ അബ്രഹാമും കേരളത്തിലേക്ക് പറക്കാന്‍ തയ്യാറെടുക്കുന്നു ... കേരളവുമായി നല്ല ബന്ധമുള്ള ഇപ്പോള്‍ ഹിന്ദി സിനിമകളില്‍ സജീവമായി നില്‍ക്കുന്ന അസിന്‍ , വിദ്യ ബാലന്‍ തുടങ്ങിയ താര റാണിമാരും അടുത്ത കേരള ഐ പി എല്‍ ടീമിന്റെ ഹ്രദയത്തിന്റെ ഭാഗമാകും എന്നാണ് ഐ പി എല്‍ വാര്‍ത്തകള്‍ ... ക്രിക്കറ്റ് - ബോളിവുഡ് ബന്ധം പിന്നെയും അടുക്കുന്നു .. എല്ലാം വെറും ഉഹാപോഹം മാത്രം ആകാതിരുന്നാല്‍ മതിയായിരുന്നു.
Labels:
asin,
cochi ipl,
ipl2010,
john abraham,
kerala ipl,
team kerala ipl2011,
vidya balan
Subscribe to:
Posts (Atom)

