Showing posts with label പൊളിറ്റിക്സ്. Show all posts
Showing posts with label പൊളിറ്റിക്സ്. Show all posts
Wednesday, February 3, 2010
മഹാരാജാവ് (മുഖ്യമന്ത്രി)
കേരളം വാണരുളുന്ന ''മഹാരാജാവ്'' തിരുമനസ് അങ്ങന ആണ് പുറത്തു എല്ലാവരും അങ്ങയെ നോക്കുന്നത്.... എന്നാല്‍ വീനുരുളുകയണോ എന്നൊരു സംശയം .. പിടിക്കാന്‍ ആവുന്നതിലും കൂടുതല്‍ മസില്‍ പിടിച്ചങ്ങ് മുന്നാറില്‍ പോയതും അവിടെ എല്ലാം ഇടിച്ചു നിരത്തിയതും അതിനു ശേഷം മഹാരാജാവിനെ കൊട്ടാര വിടുഷകന്മാര്‍ ഇടിച്ചു നിരത്തിയതും വാര്‍ത്ത ......... തുടക്കത്തിലേ ഗ്ലാമര്‍ എല്ലാം അങ്ങ് പോയി ഇപ്പോള്‍ ഒന്നുമില്ല .. ഉള്ളത് ക്ളി വീട് മാത്രം .. ദാ ഇപ്പോള്‍ അങ്ങ് തുടങ്ങി വച്ച ഇടിച്ചു നിരതലിനു അങ്ങയെക്കള്‍ വലിയ മഹാന്മാര്‍ ഇര്ങ്ങന്നു വെത്യാസം ഒന്ന് മാത്രം പോകുന്നതിന്റെ ഉദേശം ... ആര് എന്ത് പറഞ്ഞാലും അത് അങ്ങയെ നോവിക്കാനല്ല അവര്‍ക്കും മഹാരാജാവേ ജീവികണ്ടേ ഇനി എത്ര നാളുകള്‍ മുന്‍പില്‍ ഉണ്ടെന്നു എങ്ങനെ ഉറപ്പിക്കാന്‍ പറ്റും ഉള്ളപ്പോള്‍ കൊട്ടാര സദ്യ തന്നെ ആവാം ... പക്ഷെ ഈ എളിയ പ്രജ അങ്ങയോടു ഒന്ന് ചോദിച്ചോട്ടെ .. ഇങ്ങനെ പുഴുത് ചാവാണോ ? എല്ലാവരം തള്ളികൊല്ലുംബോള്‍ ഒന്നുങ്കില്‍ ഓടണം അല്ലങ്കില്‍ പ്രതിരോതിക്കനാം ഇത് ഒന്നുമരയത പൊട്ടന്മാരെ പോലെ ( അതോ അഭിനയിക്കുകയാണോ ) ഉള്ള കാലം മഹാരാജവയിരുന്നാല്‍ പടിയിറങ്ങുമ്പോള്‍ ഒരു വിശേഷണം കിട്ടും മുന്‍ .................. അതിനു വേണ്ടി ഈ പാവം പ്രജകളെ ഇങ്ങനെ വെറുപ്പിക്കണോ ? സഹിക്കാം പക്ഷെ എല്ലാത്തിനും ഒരതിരുണ്ട് ... മഹാരാജ്യം മുഴുവന്‍ നടന്ന തെരഞ്ഞെടുപ്പു പ്രക്രിയയില്‍ അങ്ങയുടെ കുട്ടി ശിങ്കിടികള്‍ എവിടെ പോയി മറഞ്ഞു എന്നത് തന്നെ അതിന്റെ ഏറ്റവും വലിയ തെളിവല്ലേ !!! നിര്‍ത് രാജന്‍ ആണായി ജീവിക്കു എങ്കില്‍ ഞങള്‍ കൂടെ ഉണ്ട് ......അതല്ല ആ തൂവല്‍ കൊട്ടാരം അന്ന് നോക്കുന്നതെങ്കില്‍ ആരും കൂടെ പോലും ഉണ്ടാവില്ല .. ഇപ്പോള്‍ സ്തുതി പാടുന്ന ആ കുട്ടി ശിങ്കിടികള്‍ പോലും .................... നിര്‍ത്തട്ടെ സ്നേഹപൂര്‍വ്വം ഈ നാട്ടു രാജ്യത്തിലെ ഒരു പ്രജ
Subscribe to:
Posts (Atom)