കരള്‍ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ സ്വാതി സുഖം പ്രാപിച്ചു വരുന്നു.... ഇവളെ പോലെ ഇനിയും അനേകര്‍ ....!!!!
...
കാലം ഏറെ മാറി വിരല്‍ തുമ്പില്‍ എന്തും ലഭിക്കും എന്ന് കരുതുന്ന പുതിയ ഒരു
തലമുറ എന്നാല്‍ ഗൂഗിള്‍ സെര്‍ച്ച് ബോക്സില്‍ തിരഞ്ഞാല്‍ കിട്ടാത്ത
ഒരുപാടു വിലയേറിയ കാര്യങ്ങള്‍ ഇന്നും ഈ ലോകത്തില്‍ ഉണ്ട് എന്ന് നമ്മള്‍
മനസിലാക്കിയാല്‍ നന്ന് . എന്റെ കയ്യ് മുറിഞ്ഞു
ചോര വരുന്നിടം വരെ നമ്മുക്ക് വേദന ഉണ്ടാവില്ല എന്നാല്‍ എല്ലാ
മുറിവിനു പിന്നിലും അല്പം വേദന ഉണ്ട് എന്ന സത്യം നമ്മള്‍
മനസില്ലക്കിയെ പറ്റു ..ഇന്ന് നിങ്ങളും ഞാനും ഒരാള്‍ക്ക് ചെയ്യുന്ന
സഹായത്തിനു അപ്പോള്‍ തന്നെ ഒരു മറുപടി ഉണ്ടാവില്ല എന്നാല്‍ കടന്നുപോകുന്ന നാളുകളില്‍ നിങ്ങള്‍ക്കോ നിങ്ങളെ സ്നേഹിക്കുന്ന മറ്റു അര്കെന്കിലുമോ അവ ഇരട്ടി
സഹായം ആയി വരും എന്നുറപ്പ് ... വെറുതെ ജീവിക്കുനതിലാല മറ്റുള്ളവരും
നമ്മളെ പോലെ ആണ് എന്നറിയുംപോളാണ് ഈ ജീവിതം എന്ത് എന്നുള്ളതിന്റെ
പൂര്‍ണത നമുക്ക് മനിസ്ലാക്കാന്‍ കഴിയുക ...പണമില്ലാത്തത് ആരുടെ
എങ്കിലും കുറ്റമാണ് എന്ന് കരുതുക വയ്യ അത് പോലെ ഒരുപാടു ധനം
ഉള്ളത് ഉള്ളവന്റെ മിടുക്ക് കൊണ്ടും ആകണമെന്നില്ല . എന്നാല്‍ ഈ
പണമുള്ളവര്‍ ഇവരെ ഒന്ന് സഹായിച്ചാല്‍ നമുക്കുള്ളതില്‍ നിന്നും അല്പം
ഇല്ലാത്തവന് കൊടുത്താല്‍ ജീവിതത്തില്‍ നാം ചെയ്യുന്ന ഏറ്റവും
വലിയ കാര്യം അത് തന്നെ എന്നുള്ളത് ഉറപ്പു ആരും നിങ്ങളെ
കനുന്ന്നില്ലയിരിക്കും എന്നാല്‍ എല്ലാം കാണുകയും അറിയുകയം ചെയ്യുന്ന
ദൈവം നമ്മുക്ക് പ്രതിബലങ്ങള്‍ ധാരാളം നല്‍കും ......അതിനായി
നമുക്ക് മുന്നെരിടാം .......
No comments:
Post a Comment