പെണ്‍കുട്ടികള്‍ ആയാല്‍ ഇങ്ങനെ വേണം 13 വയസു മാത്രം പ്രായമുള്ള yugaranta srivastava എന്ന ഇന്ത്യക്കാരിയാണ് ലോകജനതയെ കൈലെടുത്തു യു എന്നില്‍ കാലാവസ്ഥ മാറ്റത്തെ കുറിച്ച് സംസാരിച്ചു കൈയടി നേടിയത് .. പ്രസംഗം കേള്‍ക്കാന്‍ സാക്ഷാല്‍ ഒബാമ മുതല്‍് പ്രധാനപെട്ട എല്ലാ ലോക നെതാക്കളും ഉണ്ടായിരുന്നു ഇന്ത്യയില്‍് നിന്നും S M കൃഷ്ണയും.
ഈ കുട്ടി അത്ര നിസ്സരക്കാരിയെ അല്ല വയസു വെറും 13 ലുക്നോവ്വില്‍ 9 th std ല്‍ പഠിക്കുന്നു ലോകത്തിലെ 300 കോടി കുട്ടികളുടെ പ്രതിനിതി എന്ന് പറയുന്നത് നിസ്സരകര്യമാണോ ?
ഈ കുട്ടിയുടെ വീഡിയോ ഇവിടെ കാണുക
video from youtube
google image
No comments:
Post a Comment