ഇന്ത്യക്ക് രണ്ടു ലോക കപ്പുകളും ടെസ്റ്റില്‍ ഒന്നാം സ്ഥാനവും നല്‍കിയ മഹാനായ മഹേന്ദ്ര സിംഗ് ധോണി ഇന്ന് ടി 20 ലോക കപ്പിലെ തോല്‍വി കൊണ്ട് മാത്രം രാജി വെക്കണമോ ? കഴിഞ്ഞ ചില വര്‍ഷങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അതിന്റെ എല്ലാ തലയെടുപ്പും കൊണ്ട് പ്രസ്സ്തമായത് ഒരു കൂട്ടം ചുണ കുട്ടികള്‍ മനസു തുറന്നു പോരാട്ടം നടത്തിയതുകൊണ്ടാണ് ....കളിച്ച അഞ്ചു കളികളില്‍ നാലും ജയിച്ചിട്ടും ഇന്ത്യക്ക് സെമി കടക്കാന്‍ കഴിയാത്തത് നിര്‍ഭാഗ്യം കൊണ്ട് മാത്രമല്ലേ ?
പാകിസ്ഥാനും ഓസ്ട്രലിയും തമ്മില്‍ "കളിച്ച "നാടകം അവരെയും ഒടുവില്‍ രക്ഷിച്ചതും ഇല്ല
എന്നാല്‍ ഇവിടെ പറഞ്ഞു വന്നത് ധോണി എന്ന ക്യപ്ടന്റെ കഴിവുകള്‍ കുറഞ്ഞുവോ എന്നാണ്. ..വീറുറ്റ പോരാട്ടങ്ങള്‍ നടത്തിയിട്ടുള്ള ഈ രണ്ചിക്കാരന് എന്താണ് സംഭവിക്കുന്നത് ....
മുന്‍ നിര കളിക്കാരായ സച്ചിനോ അല്ലെങ്കില്‍ സെവഗോ ഇനി ഒരിക്കലും ക്യാപ്ടന്‍ അകില്ലയിരിക്കും എങ്കിലും കളിക്കണം എന്ന് അവര്‍ തീര്മാനിക്കുന കാലം വ്വരെ അവര്ര്‍ കളിച്ചുകൊണ്ടിരിക്കും എന്നാല്‍ ക്യപന്‍ സ്ഥാനത് നിന്ന് മാറിയാല്‍ പിന്നെ ധോനിക്ക് വിക്കെറ്റ് കാക്കാന്‍ കഴിയുമോ ???
കാത്തിരുന്ന് കാണാം .....................


ഇതിനു 
തൊട്ട് മുമ്പ് കൊച്ചി ആസ്പത്രിയില്‍ നിന്നും ആംബുലന്‍സും ഡോക്ടര്‍മാരും 
തിരിച്ചിരുന്നു. ഡോക്ടര്‍മാരായ ദിനേശ്, പ്രസാദ്, ബിനോജ് എന്നിവരുടെ 
നേതൃത്വത്തിലുള്ള സംഘം 12.30 ന് തിരുവനന്തപുരത്തെ ആസ്പത്രിയിലെത്തി. 12.50 ന് 
ഡോ.ഷഫീക് മുഹമ്മദിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ ആരംഭിച്ചു. പുലര്‍ച്ചെ രണ്ടിന് 
ആദ്യ രക്ത സാമ്പിളുമായി ആദ്യ വാഹനം കൊച്ചിയിലേക്ക് തിരിച്ചു. ഇതേ സമയത്ത് 
കൊഴിക്കോട്ട് നിന്നും വൃക്കകള്‍ സ്വീകരിക്കുന്നവരുടെ രക്തസാമ്പിളുകള്‍ 
കൊച്ചിയിലേക്കും അയച്ചു. ശസ്ത്രക്രിയയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി കരളുമായി 5.15 
ന് ആംബുലന്‍സ് കൊച്ചിയിലെ ആസ്പത്രിയിലേക്ക് തിരിച്ചു. പുറപ്പെടുമ്പോള്‍ തന്നെ 
സ്വീകരിക്കേണ്ട രോഗിയെ ശസ്ത്രക്രിയാമുറിയിലേക്ക് മാറ്റി. അഞ്ചുമണിക്കൂറിനുള്ളില്‍ 
ശസ്ത്രക്രിയ ആരംഭിക്കണം. എട്ടു മണിക്ക് കരള്‍ എറണാകുളത്തെത്തിക്കണം. വേഗത്തില്‍ 
പാഞ്ഞുകൊണ്ടിരുന്ന ആംബുലന്‍സിന്റെ ഡീസല്‍ടാങ്കില്‍ ചോര്‍ച്ച. ഹരിപ്പാടിനടുത്ത് 
വി.കെ.ജട്ടിക്കു സമീപം ആംബുലന്‍സ് നിന്നു. തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ 
വിവരമറിയിച്ചു. അവിടെനിന്ന് യാത്ര 108 ആംബുലന്‍സില്‍. നിശ്ചയിച്ചതിനേക്കാള്‍ 
അരമണിക്കൂര്‍ വൈകി 8.30 ന് ആസ്പത്രിയിലെത്തി.